ചേരുംപടി ചേർക്കുക : രാഷ്ട്രീയനാടകങ്ങളും എഴുത്തുകാരും
| പാട്ടബാക്കി | കെ ദാമോദരൻ |
| ഞാനിപ്പം കമ്മ്യൂണിസ്റ്റാവും | രാമകൃഷ്ണപിള്ള |
| ഇൻക്വിലാബിന്റെ മക്കൾ | പി കേശവദേവ് |
| വെള്ളപ്പൊക്കം | പി ജെ ആൻറണി |
ചേരുംപടി ചേർക്കുക : സാമൂഹിക നാടകങ്ങളും എഴുത്തുകാരും
| മറിയാമ്മ നാടകം | എൻ കൃഷ്ണപിള്ള |
| ഋതുമതി | കൊച്ചിപ്പൻ മാപ്പിള |
| ബലാബലം | എം പി ഭട്ടതിരിപ്പാട് |
| തറവാടിത്തം | ചെറുകാട് |
ചേരുംപടി ചേർക്കുക: എഴുത്തുകാരും ആത്മകഥകളും
| പുനത്തിൽ കുഞ്ഞബ്ദുള്ള | നഷ്ടജാതകം |
| ഇന്നസെൻറ് | ചിരിക്കു പിന്നിൽ |
| സുഭാഷ് ചന്ദ്രൻ | കാണുന്ന നേരത്ത് |
| എം എൻ വിജയൻ | കാലിഡോസ്കോപ് |
ചേരുംപടി ചേർക്കുക : ആത്മകഥകളും എഴുത്തുകാരും
| ഒരു സൗന്ദര്യ പ്രേമത്തിൻറെ കഥ | ബെന്യാമിൻ |
| നിലക്കാത്ത സിംഫണി | എം പി അപ്പൻ |
| എട്ടാമത്തെ മോതിരം | കെ എം മാത്യു |
| അനുഭവം ഓർമ്മയുടെ യാത്ര | ലീലാമേനോൻ |
ചേരുംപടി ചേർക്കുക : ആത്മകഥകളും എഴുത്തുകാരും
| പ്രണയകാലം സുകുമാർ അഴീക്കോടും ഞാനും | കാക്കനാടൻ |
| ഞാൻ ജീവിച്ചിരുന്നു എന്നതിന് തെളിവ് | ആർ രാമചന്ദ്രൻ നായർ |
| ഗാലറി | അന്നാ ചാണ്ടി |
| കാടാറു മാസം | സുലോചന ടീച്ചർ |
ചേരുംപടി ചേർക്കുക : എഴുത്തുകാരും ആത്മകഥകളും
| കെ എം വർഗീസ് | ഒരു നടൻറെ ആത്മകഥ |
| സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതർ | ജാനു |
| സി കെ ജാനു | മൈ ലൈഫ് ആസ് എ കോമ്രേഡ് |
| ഷൈലജ ടീച്ചർ | എൻറെ ജീവിത യാത്ര |
ചേരുംപടി ചേർക്കുക: ആത്മകഥകളും എഴുത്തുകാരും
| കൊടുങ്കാറ്റുയർത്തിയ കാലം | ശ്രീ എം |
| ഓർമ്മ കിളിവാതിൽ | കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി |
| ഒരു ഹിപ്നോട്ടിസ്റ്റിന്റെ അനുഭവം | ജോൺസൺ ഏരൂർ |
| ഗുരുസമക്ഷം ഒരു ഹിമാലയൻ യോഗിയുടെ കഥ | ഇടമറുക് |
ചേരുംപടി ചേർക്കുക : സിനിമാ വ്യവസായങ്ങളുടെ പേരുകൾ
| സാൻഡൽ വുഡ് | പഞ്ചാബി |
| ടോളിവുഡ് | കന്നട |
| പോളിവുഡ് | മലയാളം |
| മോളിവുഡ് | തെലുങ്ക് |
ചേരുംപടി ചേർക്കുക : നടൻമാരും ദേശീയ അവാർഡ് ലഭിച്ച സിനിമകളും
| പി ജെ ആൻറണി | പിറവി |
| ഭരത് ഗോപി | ഓപ്പോൾ |
| ബാലൻ കെ നായർ | കൊടിയേറ്റം |
| പ്രേംജി | നിർമ്മാല്യം |
ചേരുംപടി ചേർക്കുക : സംവിധായകരും ദേശീയോദ്ഗ്രഥന സിനിമകളും
| ജോൺ ശങ്കരമംഗലം | ആരൂഢം |
| പി ഭാസ്കരൻ | ജന്മഭൂമി |
| കെ എസ് സേതുമാധവൻ | അച്ഛനും ബാപ്പയും |
| ഐവി ശശി | തുറക്കാത്ത വാതിൽ |
ചേരുംപടി ചേർക്കുക : ദേശീയ പുരസ്കാരം ലഭിച്ച സിനിമകളും സംവിധായകരും
| ചെമ്മീൻ | രാമു കാര്യാട്ട് |
| സ്വയംവരം | എം ടി വാസുദേവൻ നായർ |
| നിർമ്മാല്യം | അടൂർ ഗോപാലകൃഷ്ണൻ |
| ചിദംബരം | ജി അരവിന്ദൻ |