സെൻട്രോസോമുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനയേത്?
വിവിധ കോശ ചക്രങ്ങളുടെ സമയപരിധി ചുവടെ നൽകിയിരിക്കുന്നു. ശരിയായ ക്രമത്തിലാക്കുക:
മനുഷ്യൻ | 90 മിനിറ്റ് |
യീസ്റ്റ് | 20 മണിക്കൂർ |
ബാക്ടീരിയ | 24 മണിക്കൂർ |
ഉള്ളി വേര് | 20 മിനിറ്റ് |
കോശ ചക്രത്തിലെ വിഭജന ഘട്ടത്തിൽ നടക്കുന്ന പ്രക്രിയകൾ ഏതെല്ലാം?
കോശ ചക്രത്തിലെ ഇന്റർഫേസ് ഘട്ടത്തിൽ നടക്കുന്ന പ്രക്രിയകൾ ഏതെല്ലാം?
ജീവികളും വിസർജജനാവയവും. ശരിയായ ക്രമത്തിലാക്കുക:
ഉരഗങ്ങളും പക്ഷികളും | നെഫ്രീഡിയ |
ഷഡ്‌പദങ്ങൾ | വൃക്ക |
മണ്ണിര | മാൽപീജിയൻ നളികകൾ. |
അമീബ | പ്രത്യേക വിസർജനാവയവങ്ങളില്ല. |
വിസർജ്ജന അവയങ്ങളും അവയുടെ ധർമ്മവും ചുവടെ നൽകിയിരിക്കുന്നു. ശരിയായ ക്രമത്തിലാക്കുക:
ത്വക്ക് | യൂറിയ നിർമ്മാണം |
ശ്വാസകോശം | CO² പുറന്തള്ളുന്നു |
കരൾ | യൂറിയയും ജലവും പുറന്തള്ളുന്നു |
വൃക്കകൾ | ജലവും ലവണങ്ങളും പുറന്തള്ളുന്നു |
ആമാശയ രസങ്ങളും അവയുടെ ധർമ്മവും നൽകിയിരിക്കുന്നു. ശരിയായ ക്രമത്തിലാക്കുക :
പെപ്സിൻ | ദഹനരസങ്ങളുടെ പ്രവർത്തനങ്ങളിൽ നിന്ന് ആമാശയഭിത്തിയെ സംരക്ഷി ക്കുന്നു. |
ഗ്യാസ്ട്രിക് ലിപ്പേസ് | പ്രോട്ടീനിനെ ഭാഗികമായി പെപ്റ്റോണുകളാക്കുന്നു |
ഹൈഡ്രോക്ലോറിക്ക് ആസിഡ് | ആമാശയത്തിൽ നടക്കുന്ന ദഹനപ്രക്രിയക്ക് യോജിച്ച pH ക്രമപ്പെടുത്തുന്നു |
ശ്ലേഷ്‌മം | കൊഴുപ്പിനെ ഭാഗികമായി ദഹിപ്പിക്കുന്നു |