തന്നിരിക്കുന്ന പ്രസ്താവനകളിൽ വി പി മേനോനെ കുറിച്ച് ശരിയായ പ്രസ്താവന /പ്രസ്താവനകൾ ഏവ
ഇന്ത്യൻ ഉപദ്വീപീയ പീഠഭൂമിയിൽ നിന്ന് ഉത്ഭവിക്കുന്ന നദികൾ ആണ് ഉപദ്വീപിയ നദികൾ താഴെ നൽകിയിരിക്കുന്നവയിൽ പടിഞ്ഞാറോട്ട് ഒഴുകുന്ന നദികൾ ഏതെല്ലാം
താഴെ കൊടുത്തിരിക്കുന്ന സംഭവങ്ങളുടെ ശരിയായ കാലഗണനാ ക്രമം ഏത്?
i. കുളച്ചൽ യുദ്ധം
ii. കുണ്ടറ വിളംബരം
iii. ആറ്റിങ്ങൽ കലാപം
iv. ശ്രീരംഗപട്ടണം ഉടമ്പടി
ചുവടെ സൂചിപ്പിച്ചിരിക്കുന്ന സംഭവങ്ങളെയും വ്യക്തികളെയും മനസ്സിലാക്കി ചേരുംപടി ചേർക്കുക:
| അമേരിക്കൻ സ്വാതന്ത്ര്യ സമരം | തോമസ് പെയ്ൻ |
| ഫ്രഞ്ച് വിപ്ലവം | ട്രോട്സ്കി |
| ലാറ്റിനമേരിക്കൻ വിപ്ലവം | വോൾട്ടയർ |
| റഷ്യൻ വിപ്ലവം | സൈമൺ ബോളിവർ |
1857 ലെ കലാപത്തെ കുറിച്ച് ചുവടെ തന്നിരിക്കുന്ന പ്രസ്‌താവന/പ്രസ്‌താവനകൾ പരിശോധിച്ച് ശരിയായത്/ശരിയായവ തെരഞ്ഞെടുക്കുക:
മാർത്താണ്ഡവർമ്മയുമായി ബന്ധപ്പെട്ട് താഴെ കൊടുത്തിരിക്കുന്ന വസ്‌തുതകൾ വായിച്ച് ഉത്തരങ്ങളിൽ ശരിയായത് തിരഞ്ഞെടുക്കുക:
E-Governance നെ പറ്റി താഴെപറയുന്ന പ്രസ്താവനകളിൽ ശരിയേത് ?