സസ്യങ്ങൾ പ്രകാശ സംശ്ലേഷണ സമയത്ത് ആഗിരണം ചെയ്യുന്ന വാതകം?
ഹരിതസസ്യങ്ങളിൽ എവിടെയാണ് ആഹാര നിർമാണം നടക്കുന്നത് ?
സൗരോർജ്ജത്തെ സ്വീകരിച്ച് സസ്യങ്ങൾ ആഹാരം നിർമ്മിക്കുന്ന പ്രക്രിയ
ഹരിതസസ്യങ്ങള്‍ സൂര്യപ്രകാശത്തില്‍നിന്നുള്ള ഊര്‍ജമുപയോഗിച്ച് ജലം, കാര്‍ബണ്‍ ഡൈഓക്‌സൈഡ് എന്നിവ ഉപയോഗിച്ച് കാര്‍ബോഹൈഡ്രറ്റ് നിര്‍മ്മിക്കുന്ന പ്രക്രിയ
ആഹാരശൃംഖലാജാലത്തിലെ ഒറ്റ ശ്രേണിയിലുള്ള ഒരു ആഹാരബന്ധമാണ് ------
കേരളത്തിലെ ചില ജലാശയങ്ങളിൽ അധിനിവേശമത്സ്യമായി കാണപ്പെടുന്ന ആഫ്രിക്കൻ മുഷി എങ്ങനെ ദോഷകരമായി ബാധിക്കുന്നു?
കേരളത്തിലെ ചില ജലാശയങ്ങളിൽ അധിനിവേശമത്സ്യമായി കാണപ്പെടുന്ന മൽസ്യം
എന്തുകൊണ്ട് കടുവയെപ്പോലെ ഉയർന്ന കണ്ണിയായ ജീവികളുടെ സംരക്ഷണം പ്രാധാന്യമർഹിക്കുന്നു ?
കുളത്തിലെ മത്സ്യത്തിന് നിലനിൽക്കാൻ ആവശ്യമായ ഘടകങ്ങൾ?
ജീവീയഘടകങ്ങളും അജീവീയഘടകങ്ങളും ഉൾപ്പെടുന്നതും അവയുടെ പരസ്പര ബന്ധത്തിലൂടെ നിലനിൽക്കുന്നതുമായ സംവിധാനമാണ് -----
ജീവികൾക്ക് നിലനിൽപ്പിന് ആവശ്യമായ എല്ലാ ഘടകങ്ങളും അടങ്ങിയ സ്വാഭാവിക ചുറ്റുപാടാണ് ------
ജലാശയങ്ങളിൽ സ്വതന്ത്രമായി ഒഴുകി നടക്കുന്ന ചെറു സസ്യങ്ങളാണ് ----
ആഹാരത്തിനായി ജീവികൾ പരസ്പരം ആശ്രയിക്കുന്നു. ജീവികളുടെ ഈ പരസ്പരബന്ധമാണ് -----
പൊന്മാൻ അധികവും താമസിക്കാനായി തിരഞ്ഞെടുക്കുന്നത് ഏത് സ്ഥലങ്ങളാണ് ?
സസ്യങ്ങൾ നടത്തുന്ന പ്രകാശസംശ്ലേഷണത്തിൻ്റെ ഉൽപ്പന്നങ്ങൾ ഇവയിൽ ഏതെല്ലാമാണ്?
ഗ്ലുക്കോസ്
ഓക്സിജൻ
കാർബൺ ഡയോക്സൈഡ്
ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?
സസ്യങ്ങളിൽ കാണുന്ന പച്ചനിറമുള്ള വർണകമാണ് ഹരിതകം.
ആഹാരനിർമാണത്തിന് ആവശ്യമായ സൂര്യപ്രകാശത്തെ ആഗിരണം ചെയ്യുന്നത് ഹരിതകമാണ്.
ഹരിതകം കൂടുതലുള്ളത് സസ്യങ്ങളുടെ തണ്ടിലാണ്
പെട്രോളിയത്തിന്റെ അംശിക സ്വേദനം വഴി ലഭിക്കുന്ന ഉൽപ്പന്നങ്ങളിൽ പെടാത്തത് ഏത്?
ഖരഇന്ധനം അല്ലാത്തത്
അന്ധരെ സഹായിക്കാൻ ഉപയോഗിക്കുന്ന സംവിധാനം ?
ആഹാരത്തിലെ ഉപ്പു പുളി മധുരം കയപ്പ് എന്നിവ അറിയാൻ സഹായിക്കുന്നത്-----------ആണ്?
ഏറ്റവും വലിയ അവയവം?
ഇൻകുബേറ്ററുകളിൽ താപം ലഭിക്കുവാൻ ഉപയോഗിക്കുന്ന ബൾബ് ?
മാറ്റിവയ്ക്കപ്പെടുന്ന കണ്ണിലെ ഭാഗം?
അനേകം ചെറുകുഴലുകളുടെ ജലം കടത്തിവിട്ട് സൂര്യപ്രകാശം ഏൽപ്പിച്ചു ചൂടാക്കുന്ന സംവിധാനമാണ്?
ബയോഗ്യാസിലെ പ്രധാന ഘടകം?
ഇല വഴി പ്രജനനംനടത്തുന്ന സസ്യമാണ്--------?
പൊട്ടിത്തെറിച്ച് വിത്ത് വിതരണം നടത്തുന്ന സസ്യം -
ഏക ബീജ പാത്ര സസ്യങ്ങളിൽ മുളച്ചു വരുന്ന സസ്യം ആഹാരം സ്വീകരിക്കുന്നത് എവിടെനിന്നാണ്
ഉരുളക്കിഴങ്ങിന്റെ കിഴങ്ങിന്റെ ജന്മദേശം?
ഭൂമിയുടെ സമീപത്തുള്ള ചന്ദ്രൻ ചിലപ്പോൾ ഒക്കെ വിദൂരങ്ങളായ നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും നമ്മുടെ കാഴ്ചയിൽ നിന്ന് മറയ് ക്കാറുണ്ട്.ഇതാണ് ---------?
പ്രകാശം സഞ്ചരിക്കുന്നത് ഏത് പാതയിലാണ്?
ഭൂമിയിൽ നിന്നും ചന്ദ്രനിലേക്കുള്ള അകലം?
സൂര്യനും ചന്ദ്രനും ഇടയിൽ ഭൂമിയുടെ സ്ഥാനം നേർരേഖയിൽ വരുകയും ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കുന്നതോടെ ചന്ദ്രനെ കാണാൻ സാധിക്കാതെ വരുകയാണെങ്കിൽ ഇവിടെ നടന്ന ഗ്രഹണം
ഏതു പേരിലാണ് അറിയപ്പെടുന്നു ?
ഭൂമിയുടെ ഉപരിതല വിസ്തീർണത്തിന്റെ എത്ര ഭാഗമാണ് ജലം?
താഴെ പറയുന്നവയിൽ പാരമ്പര്യ ഊർജ്ജ സ്രോതസ്സ് ഏത്?
താഴെ തന്നിരിക്കുന്നവയിൽ പാരമ്പര്യ ഊർജ്ജസ്രോതസ്സ് ഏതാണ്?
ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവ് എന്നറിയപ്പെടുന്നതാര് ?
ബഹിരാകാശത്ത് ഭൂമിയുടെ ഏറ്റവും അടുത്ത ആകാശഗോളം ഏത് ?
ലോകത്തിലെ ആദ്യത്തെ കൃത്രിമോപഗ്രഹം ഏത് ?
ഇന്ത്യ ആദ്യത്തെ കൃത്രിമോപഗ്രഹം വിക്ഷേപിച്ച വർഷം ?
ഊർജ്ജം (Energy) എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് ?
സൗരോർജ്ജ പാനലുകൾ ഉപയോഗിച്ച് ഉണ്ടാക്കുവാൻ കഴിയുന്ന ഉപകരണം ഏത് ?