N2 (g) +02 (g) ⇆ 2NO(g) -180.7 KJ. ഈ നോൺ ഇക്വിലിബ്രിയം പ്രതിപ്രവർത്തനത്തിൻ്റെ താപനില വർദ്ധനവ്, ഉൽപ്പന്നത്തിൻ്റെ അളവിനെ എങ്ങനെ ബാധിക്കുന്നു ?
താഴെക്കൊടുത്തിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ?
ഒരു ദ്രാവകത്തിൽ ഒരു വസ്തുവിന് അനുഭവപ്പെടുന്ന പ്ലവക്ഷമബലവുമായി ബന്ധപ്പെട്ട് പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെന്ന് കണ്ടെത്തുക :
1.പ്ലവക്ഷമബലം വസ്തുവിന്റെ വ്യാപ്തത്തെ ആശ്രയിക്കുന്നു.
2.പ്ലവക്ഷമബലം വസ്തു ആദേശം ചെയ്യുന്ന ദ്രാവകത്തിന്റെ ഭാരത്തിന് തുല്യമായിരിക്കും.
3.പ്ലവക്ഷമബലം ആ ദ്രാവകത്തിന്റെ സാന്ദ്രതയെ സ്വാധീനിക്കുന്നു.
വാതക തൻമാത്രകളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ കണ്ടെത്തുക :
ഹോമലോഗസ് സീരീസുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
ചേരുംപടി ചേർക്കുക ? മൂലകങ്ങളും ലാറ്റിൻ പേരും
| സ്വർണ്ണം | ഹൈഡ്രാർജിയം |
| ടങ്സ്റ്റൺ | അർജന്റം |
| മെർക്കുറി | ഔറം |
| വെള്ളി | വൂൾഫ്രം |
ചേരുംപടി ചേർക്കുക ? ലോഹസങ്കരങ്ങൾ
| ബെൽ മെറ്റൽ | ചെമ്പ് ,ടിൻ , സിങ്ക് |
| ഗൺ മെറ്റൽ | ബിസ്മത്ത് ,ടിൻ ,ലെഡ് |
| റോസ് മെറ്റൽ | ചെമ്പ് , ടിൻ |
| ടൈപ്പ് മെറ്റൽ | ടിൻ ,ലെഡ് ,ആന്റിമണി |
ചേരുംപടി ചേർക്കുക ? ലോഹങ്ങളും അയിരുകളും
| യുറേനിയം | മോണോസൈറ്റ് |
| ടൈറ്റാനിയം | പിച്ച്ബ്ലെന്റ് |
| തോറിയം | ഇൽമനൈറ്റ് |
| മഗ്നീഷ്യം | ഡോളമൈറ്റ് |
താഴെ പറയുന്നതിൽ ഭൂവൽക്കത്തിൽ സൾഫർ കാണപ്പെടുന്ന സംയോജിതാവസ്ഥകൾ ഏതെല്ലാം ?
ചേരുംപടി ചേർക്കുക ? pH മൂല്യങ്ങൾ
| മിൽക്ക് ഓഫ് മഗ്നീഷ്യ | 12 |
| കാസ്റ്റിക് സോഡ | 7.8 |
| ചുണ്ണാമ്പ് വെള്ളം | 10.5 |
| മുട്ടയുടെ വെള്ള | 10 |
ചേരുംപടി ചേർക്കുക ?ആസിഡുകളും ഉപയോഗവും
| ബെൻസോയിക് ആസിഡ് | തുകൽ ,മഷി എന്നിവയുടെ നിർമ്മാണം |
| ടാനിക് ആസിഡ് | മോട്ടോർ വാഹനങ്ങളിലെ ബാറ്ററിയിൽ ഉപയോഗിക്കുന്നു |
| സൾഫ്യൂറിക് ആസിഡ് | ഭക്ഷണപദാർത്ഥങ്ങൾ കേടുകൂടാതെ സൂക്ഷിക്കാൻ |
| നൈട്രിക് ആസിഡ് | രാസവളം ,ഡൈ നിർമ്മാണം |
ചേരുംപടി ചേർക്കുക ? സംയുക്തങ്ങളും രാസനാമങ്ങളും
| ബ്ലൂ വിട്രിയോൾ | അമോണിയം അയൺ സൾഫേറ്റ് |
| വൈറ്റ് വിട്രിയോൾ | കോപ്പർ സൾഫേറ്റ് |
| ഗ്രീൻ വിട്രിയോൾ | സിങ്ക് സൾഫേറ്റ് |
| മോർ സാൾട്ട് | ഫെറസ് സൾഫേറ്റ് |
ചേരുംപടി ചേർക്കുക ? സംക്രമണ സംയുക്തങ്ങളും നിറവും
| കോപ്പർ സൾഫേറ്റ് | ഇളം പിങ്ക് |
| കൊബാൾട്ട് നൈട്രേറ്റ് | പർപ്പിൾ |
| പൊട്ടാസ്യം പെർമാംഗനേറ്റ് | ഇളം പച്ച |
| ഫെറസ് സൾഫേറ്റ് | നീല |
ചുവടെകൊടുത്തവയിൽ എഥനോൾ നിർമാണത്തിൽ പങ്കെടുക്കുന്ന എൻസൈമുകൾ ഏതെല്ലാം ?
ചേരുംപടി ചേർക്കുക ? ലവണങ്ങളും ഉപയോഗവും
| കറിയുപ്പ് | കുമിൾനാശിനി |
| തുരിശ് | ഗ്ലാസ് നിർമ്മാണം |
| അലക്കുകാരം | ശീതമിശ്രിതനിർമ്മാണം |
| ജിപ്സം | സിമന്റ് നിർമ്മാണം |