Challenger App

No.1 PSC Learning App

1M+ Downloads

തെറ്റായ തർജ്ജമ ഏത് ?

  1. Black sheep of the family – കൂട്ടത്തിൽ കൊള്ളാത്തവൻ
  2. Kicked the bucket -മരണപ്പെട്ടു
  3. Eleventh hour -പതിനൊന്ന് മണി
  4. Red tape -ചുവപ്പുനാട
    താഴേയ്ക്ക് ചരിഞ്ഞ നേർരേഖ ചോദന വക്രത്തിന്റെ മധ്യബിന്ദുവിലെ ഇലാസ്തികത

    നിഘണ്ടുവിൽ കാണുന്നതുപോലെ ക്രമപ്പെടുത്തിയ കൂട്ടം ഏത് ?

    1. ചക്രവാതം, ചക്രവാളം, ചക്രശ്വാസം, ചക്രവാകം
    2. ചക്രവാകം, ചക്രവാതം, ചക്രവാളം, ചക്രശ്വാസം
    3. ചക്രവാളം, ചക്രവാതം, ചക്രവാകം, ചക്രശ്വാസം
    4. ചക്രശ്വാസം, ചക്രവാളം, ചക്രവാതം, ചക്രവാകം
      സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ പ്രഥമ അദ്ധ്യക്ഷൻ ?
      കേരളം രൂപീകൃതമായതിനു ശേഷം പ്രവർത്തനം ആരംഭിച്ച സെൻട്രൽ ജയിൽ ഏത് ?
      കേരള ഭൂപരിഷ്ക്കരണ ഭേദഗതി നിയമം പാസാക്കിയ വർഷം ?
      എന്താണ് ഡോബ്സൺ യൂണിറ്റ്?
      2017-ലെ കേരള ജയിൽ പരിഷ്കരണ കമ്മീഷൻ ചെയർമാൻ ആരായിരുന്നു ?
      ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി ഉറപ്പു നൽകുന്ന മിനിമം തൊഴിൽ ദിനങ്ങൾ ?
      2021-ലെ ലോക മണ്ണ് ദിനത്തിന്റെ പ്രമേയം എന്താണ്?
      ‘ആന്റി സ്റ്റെറിലിറ്റി ഫാക്ടർ' എന്നറിയപ്പെടുന്ന ജീവകം ഏതാണ്?
      താഴെപ്പറയുന്നവയിൽ മലേറിയയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനയേത്?
      മസ്തിഷ്കത്തിലെ ഏറ്റവും വലിയ ഭാഗം
      അന്തർവാഹിനികളുടെ നിർമ്മാണം ഏത് നിയമവുമായി ബന്ധപ്പെട്ട് കിടക്കുന്നു?
      U.V. തരംഗം ഒരു ലോഹപ്രതലത്തിൽ വന്നു പതിക്കുമ്പോൾ, ഫോട്ടോ ഇലക്ട്രിക് പ്രഭാവം സംഭവിക്കുന്നില്ല എങ്കിൽ, ഏത് തരംഗം പതിച്ചാലാണ് ഫോട്ടോഇലക്ട്രിക് പ്രഭാവം സംഭവിക്കുക?
      താഴെ പറയുന്നവയിൽ നീളത്തിന്റെ ഏറ്റവും വലിയ യൂണിറ്റേത്?
      ബോസ്റ്റൽ സ്‌കൂളിൽ പാർപ്പിക്കുന്നത് ഏത് പ്രായപരിധിയിൽ ഉള്ള തടവുകാരെയാണ് ?
      ഒരു മോട്ടോർ ഉപയോഗിച്ച് 120 m ആഴമുള്ള ഒരു കിണറിൽ നിന്ന് 5 മിനിട്ട് കൊണ്ട് 400 kg ജലം പമ്പ് ചെയ്യാൻ പറ്റുമെങ്കിൽ ആ മോട്ടോറിന്റെ പവർ എത്ര? (g = 10 m/s²)
      ഒരു ഏകാത്മക മിശ്രിതത്തിന് ഉദാഹരണം
      ഒരു വാതകത്തിനെ ദ്രാവകമാക്കാൻ ഏറ്റവും അനുകൂലമായ സാഹചര്യം
      കേരള സംസ്ഥാന തണ്ണീർത്തട നിയമം പാസാക്കിയ വർഷം ?
      സ്വർണ്ണാഭരണം, പഞ്ചസാര, ഉപ്പ് വെള്ളം എന്നിവ യഥാക്രമം ഏതെല്ലാം വിഭാഗങ്ങളിൽ ക്രമപ്പെടുത്താം?
      നിത്യവും ഉപയോഗിക്കുന്ന സോപ്പിൽ, രണ്ടാം ഗ്രേഡ് സോപ്പിന്റെ TFM കൂടുതലായിരിക്കും
      ‘ഉപലേന്ദു ചാറ്റർജി' എന്ന കേന്ദ്ര കഥാപാത്രം കടന്നു വരുന്ന ടി. ഡി. രാമകൃഷ്ണന്റെ നോവൽ ഏത്?
      കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് ആരംഭിച്ച വർഷം ?

      തടവുകാരെ അകാല വിടുതലിന് സർക്കാറിന് മുൻപാകെ ശുപാർശ ചെയ്യുന്ന ഉപദേശക സമിതിയെ സംബന്ധിച്ച് ശെരിയായ പ്രസ്താവന/പ്രസ്താവനകൾ ഏതൊക്കെയാണ് ?

      1. സമിതിയുടെ അധ്യക്ഷൻ ജയിൽ വകുപ്പ് മേധാവി ആണ്
      2. ജില്ലാ കളക്ടർ ഈ സമിതിയിൽ അംഗമാണ്
      3. സമിതിയുടെ ക്വാറം 5 ആയിരിക്കും
      4. അനൗദ്യോഗിക അംഗങ്ങളുടെ എണ്ണം 3 ആയിരിക്കും
        കോവിഡ് വകഭേദമായ ഒമിക്രോൺ വൈറസിന് ആ പേര് ലഭിച്ചത് ?

        കേരള ജയിൽ വകുപ്പിനെ സംബന്ധിച്ച് ശെരിയായ പ്രസ്താവന/പ്രസ്താവനകൾ ഏതെല്ലാം ?

        1. ജയിൽ വകുപ്പിൻറെ ആസ്ഥാനം കണ്ണൂർ ആണ്
        2. ഏറ്റവും പഴയ ജയിൽ കോഴിക്കോട് ജില്ലയിൽ ആണ്
        3. മൂന്ന് തുറന്ന ജയിലുകൾ ആണുള്ളത്
        4. ജില്ലാ ജയിലുകളുടെ എണ്ണം 14 ആണ്

          സംസ്ഥാന മനുഷ്യാവകാശ കമ്മീഷനുമായി ബന്ധപ്പെട്ട് താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏതാണ് ?

          1. അംഗങ്ങളുടെ കാലാവധി 5 വർഷമോ അല്ലെങ്കിൽ 70 വയസ്സോ ഇതിൽ ഏതാണോ ആദ്യം
          2. കമ്മീഷൻ അംഗങ്ങളെ നിയമിക്കുന്നതും നീക്കം ചെയ്യുന്നതും ഗവർണർ ആണ്
          3. അംഗങ്ങളെ തിരഞ്ഞെടുക്കുന്ന കമ്മറ്റിയിൽ നിയമസഭാ സ്പീക്കർ അംഗമാണ്
          4. അംഗങ്ങൾക്ക് പുനർ നിയമനത്തിന് അർഹതയില്ല
            സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നത് എന്നാണ് ?
            നിലവിലെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ആരാണ് ?

            ദേശീയ മനുഷ്യാവകാശ കമ്മീഷനെ സംബന്ധിച്ച് തെറ്റായ പ്രസ്താവന/പ്രസ്താവനകൾ ഏതാണ് ?

            1. വിരമിച്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് മാത്രമേ കമ്മീഷൻ അധ്യക്ഷൻ ആകാൻ കഴിയുകയുള്ളൂ
            2. ഒരു സ്റ്റാറ്റ്യൂട്ടറി ബോഡിയാണ്
            3. കമ്മീഷന് 5 ഡിവിഷനുകൾ ആണുള്ളത്
            4. ശ്രീ രാജീവ് ജെയിൻ നിലവിലെ കമ്മീഷനിൽ അംഗമാണ്
              വിവരാവകാശ നിയമം 2005 നിലവിൽ വന്നപ്പോൾ റദ്ദാക്കപ്പെട്ട നിയമം ഏത് ?

              കേന്ദ്ര വിവരാവകാശ കമ്മീഷനിലെ അംഗങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ട് താഴെക്കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏവ ?

              1. അംഗങ്ങളെ നിയമിക്കുന്നത് രാഷ്ട്രപതിയാണ്
              2. 5 പേരടങ്ങുന്ന ഒരു കമ്മിറ്റിയാണ് അംഗങ്ങളുടെ പേരുകൾ രാഷ്ട്രപതിക്ക് ശുപാർശ ചെയ്യുന്നത്
              3. ഈ കമ്മിറ്റിയുടെ അധ്യക്ഷൻ പ്രധാനമന്ത്രിയാണ്
              4. ലോകസഭയുടെ പ്രതിപക്ഷ നേതാവ് ഇതിൽ അംഗമാണ്

                326+327+328+329+3303^{26}+3^{27}+3^{28}+3^{29}+3^{30}തുകയായി വരുന്ന സംഖ്യയെ സംബന്ധിച്ച് താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏവ ?

                (I) 7 കൊണ്ട് നിശേഷം ഹരിക്കൻ കഴിയും

                (II) 11 കൊണ്ട് നിശേഷം ഹരിക്കാൻ കഴിയും 

                2019 ലെ ഭേദഗതി പ്രകാരം സംസ്ഥാന വിവരാവകാശ കമ്മീഷണറുടെ ഔദ്യോഗിക കാലാവധി എത്രയാണ് ?
                EQUALITY എന്ന വാക്കിലെ അക്ഷരങ്ങളെ അക്ഷരമാല ക്രമത്തിൽ ക്രമീകരിച്ചാൽ സ്ഥാനമാറ്റം സംഭവിക്കാത്ത സ്വരാക്ഷരങ്ങളുടെ എണ്ണം എത്രയാണ് ?

                വിവരാവകാശ നിയമത്തിന് കീഴിൽ പൊതു അധികാര സ്ഥാനം എന്നതിൽ എന്തൊക്കെ ഉൾപ്പെടുന്നു ?

                1. സർക്കാർ ഓഫീസുകൾ
                2. ഐ എസ് ആർ ഓ
                3. ഭാരത് പെട്രോളിയം കോർപ്പറേഷൻ
                4. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
                  'ബ്രിഡ്ജ് ഔട്ട്' - എന്ന പദം താഴെ തന്നിരിക്കുന്നവയിൽ ഏത് കായിക മത്സരവുമായി ബന്ധപ്പെട്ടതാണ് ?
                  Regarding the arithmetic sequence **-6, -11/2, -5,...**, which of the following statements are correct? 1) The sum of the first 5 terms and the sum of the first 20 terms are equal. 2) The common difference is -1/2.
                  2020-ലെ കലണ്ടർ വീണ്ടും ഉപയോഗിക്കാൻ കഴിയുന്ന ഏറ്റവും അടുത്ത വർഷം

                  P(x) = x²+2x² - x - 2  എന്ന ബഹുപദത്തെ സംബന്ധിച്ച് ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏവ?

                   

                  1) ബഹുപദത്തെ (x + 3) കൊണ്ട് ഹരിക്കുമ്പോൾ ശിഷ്ടം -8 ആണ്.

                   

                  2) ബഹുപദത്തിൻ്റെ ഒരു ഘടകമാണ് (x + 2)

                  P യുടെ അമ്മയാണ് A. G യുടെ സഹോദരനാണ് P, K വിവാഹം ചെയ്തിരിക്കുന്നത് G-യെ ആണ്, L-ൻ്റെ മകനാണ്‌ K. K യുടെ സഹോദരിയാണ് S. താഴെ കൊടുത്തി രിക്കുന്നവയിൽ S-ന് G-യുമായുള്ള ബന്ധം എന്താണ് ?

                  The area of a circle with a circumference of 220 cm is equal to the area of a rectangle. The width of the rectangle is 50 cm. Which of the following statement/statements are correct?

                  1. The radius of the circle is 70 cm.

                  2. The length of the rectangle is 77 cm.

                  ഒരു നിശ്ചിത തുക സാധാരണ പലിശ നിരക്കിൽ 5 വർഷം കൊണ്ട് 4,000 രൂപയും 9 വർഷം കൊണ്ട് 6,000 രൂപയും ആയിത്തിരുന്നു. താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏവ ? 1)നിക്ഷേപിച്ച തുക 2,000 രൂപ ആണ്. II) പലിശ നിരക്ക് 25% ആണ്
                  പണ്ഡിതനും തെയ്യം കലാകാരനുമായ രാമന് 'മണക്കാടൻ ഗുരുക്കൾ' എന്ന ആചാരപ്പട്ടം നല്കി ആദരിച്ച തമ്പുരാൻ ആര് ?
                  സംഘകാല സാഹിത്യത്തിൽ പരാമർശിച്ചിരിക്കുന്ന 'ഐന്തിണ' കളിലെ അവസാന നിലമായ "നെയ്തൽ' നിലം സൂചിപ്പിക്കുന്നത് ?
                  ഗീതാഞ്ജലി ശ്രീക്ക് 2022-ലെ ബുക്കർ സമ്മാനം ലഭിച്ച “ടോം ഓഫ് സാന്റ് ' എന്ന കൃതി ഹിന്ദിയിലെ ഏത് നോവലിന്റെ പരിഭാഷയാണ് ?
                  ബുദ്ധിശക്തിയുടെ ബഹുമുഖ സിദ്ധാന്ത പ്രകാരം നൃത്തം ചെയ്യുന്ന വ്യക്തികളിൽ ഏതു തരം ബുദ്ധിയാണ് മുന്നിട്ടു നിൽക്കുന്നത് ?
                  മനോവിശ്ലേഷണ സിദ്ധാന്തം വികസിപ്പിച്ച വ്യക്തിയുടെ പേര് ?